തൊടുപുഴ ശ്രീകൃഷ്ണ റെസിഡൻസ് അസോസിയേഷൻ

വാർഷിക പദ്ധതി 2017-2018

1. തൊടുപുഴ ശ്രീകൃഷ്ണ റെസിഡൻസ് അസോസിയേഷൻ വാർഡ് ലേഔട്ട് സ്ഥാപിക്കുക . അംഗങ്ങളുടെ വീടും ഇതര സ്ഥാപനങ്ങളും കുറിപ്പുകളും അഡ്രസ്സും സഹിതം രേഖപ്പെടുത്തിയ ഒരു മാപ്പ് .

2. Side walk paving/sign boards വളരെ നേരിയ വഴിയായതിനാൽ റോഡ് അടയാളങ്ങളും മറ്റും സ്ഥാപിക്കുക.

3. Greening Project > ഭരണ പ്രദേശ വഴിയോരങ്ങൾ ഭംഗിയാക്കുവാനായി വഴിയോരങ്ങളിൽ കോളാമ്പി ചെടികളും ഇതര വള്ളിച്ചെടികളും നടുക

4. Rubbish Bin-പ്ലാസ്റ്റിക് ,ഇ വെയ്സ്റ്റ് മുഴുവനായും വീടുകളിൽ നിന്നും ഒഴിവാക്കുവാനായി എല്ലാ വീടുകളിലും ഓരോ ടെസ്റ്റ്ബിൻ സജ്ജീകരണം വരുത്തുക

5. എല്ലാ വീട്ടിലും അയ്യഞ്ച് വിധത്തിലുള്ള പച്ചക്കറി കൃഷി നടപ്പിലാക്കുക. അതിനായി സഹായ സഹകരങ്ങൾ ചെയ്തു കൊടുക്കുക.

6. ഓരോ തേക്കിൻ തൈകൾ എല്ലാ വീട്ടിലും ലഭ്യമാക്കുക. ഇതര വൃക്ഷ തൈകളും നടുക

7. സെക്യൂരിറ്റി ക്യാമറ കൂടുതൽ എളുപ്പത്തിൽ സജ്ജീകരണപ്പെടുത്തുവാൻ നോക്കുക. വിമൻസ് ഹോസ്റ്റൽ ഏരിയയിൽ ചാലിന്റെ സമീപം ഒരു ക്യാമറ സ്ഥാപിക്കുവാൻ തീരുമാനിച്ചു

8. ശ്രീകൃഷ്ണ റെസിഡൻസ് അസോസിയേഷന്റ്റെ വെബ്സൈറ്റ് create ചെയ്യുക

9. വർഷത്തിൽ ഒരു മെഡിക്കൽ ക്യാമ്പ് നടപ്പിലാക്കുക.

10. സ്ത്രീമേൽക്കോയ്മയിൽ തയ്യൽ ക്ലാസുകൾ ,പാചക ക്ലാസുകൾ നടത്തുക.

11. ചെറിയ കുട്ടികൾ മുതൽ വൃദ്ധരായവർ വരെ , ഇക്കാലത്തെ സുരക്ഷിതത്ത്വത്തിനായി കമ്പ്യൂട്ടർ ,മൊബൈൽ യൂസേജ് ട്രെയിനിങ് ക്ലാസ് നടത്തുക.

12. ഓണം ക്രിസ്തുമസ് ,ന്യൂയെർ ആഘോഷങ്ങൾ നടത്തുക

13. അംഗങ്ങൾ ഒരുമിച്ച് ഒരു പിക്നിക് പോകുക .

14. 2 -3 മാസത്തിൽ ഒരു പ്രവശ്യം ഭരണാഗങ്ങൾ ഒത്തുചേർന്ന് വീടുകളിൽ വിവരന്യോഷണങ്ങൾ നടത്തി ഭരണപ്രദേശങ്ങൾ collective cleaning നടത്തുന്നു .